ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച്  മുസ്ലിം ലീഗ്  പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
Jun 27, 2025 04:47 PM | By Sufaija PP

തളിപ്പറമ്പ :ഏഴോം ഗ്രാമ പഞ്ചായത്ത് അധികാരികൾ ഓണപ്പറമ്പ് പ്രദേശത്തോടു നിരന്തരം തുടർന്നുകൊണ്ടിരിക്കുന്ന അവഗണനയും അനീതിയും തീർത്തും അംഗീകരിക്കാൻ കഴിയാത്തതും വിവേചനപരമായ ഇടപെടലുകളുമാണ് നടത്തി കൊണ്ടിരിക്കുന്നത്. നൂറ്റാണ്ടിൻ്റെ കാലപ്പഴക്കമുള്ള അടിപ്പാലം ഓണപ്പറമ്പ് ചുടലമുക്ക് റോഡും പ്രദേശത്തുള്ള ഹാജി റോഡും കാൽ നട യാത്രക്ക് പോലും ദുസ്സഹമായ രീതിയിലാണുള്ളത്. പ്രതിഷേധങ്ങളുടെയും ഇടപെടലുകളുടെയും മൂലം 2024 ഫെബ്രുവരിയിൽ ബജറ്റിൽ 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും ടെൻ്റർ നടപടി പോലും ഇത് വരെയായി പൂർത്തീകരിച്ചില്ല. കാസർഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താൻ രണ്ട് പ്രാവശ്യമായി ഹൈമാസ് ലൈറ്റുകൾ അനുവദിച്ച് ഓർഡർ വന്നെങ്കിലും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അതെല്ലാം പഞ്ചായത്ത് ഭരണസമിതി തള്ളിക്കളയുകയാണ്ചെയ്തത്. ഈ അനീതി വീണ്ടും തുടരുകയാണെങ്കിൽ സമര രീതികൾ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം ഉണർത്തി. ഉപരോധ സമരത്തിന് മുസ്തഫ കൊട്ടില, എം അബ്ദുള്ള, കെ.പി അബ്ദുള്ള ഹാജി, കെ.സി സൈനുൽ ആബിദീൻ, കെ ആരിഫ്, എം പി ഹസ്സൻ, സജ്ഫീർ . പി. ടി. ശുഐബ് അസ്ഹരി എന്നിവർ നേതൃത്വം നൽകി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് എസ് കെ. പി സക്കരിയ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് ജംഷീർ ആലക്കാട് മുഖ്യ പ്രഭാഷണം നടത്തി.

അഷ്ഫാഖ് .പി,നൗഷാദ് കെ.പി,റാഫി പി കെ.സി ജാബിർ എം ആലികുട്ടി. എം. ഇബ്രാഹിം കെ.ജി ഹസ്സൻ ബുഷ്റ സക്കരിയ എന്നിവർ പ്രസംഗിച്ചു.

The Muslim League blockaded the Panchayat office in protest against the neglect shown by the Ezhom Panchayat towards the Onaparamba area.

Next TV

Related Stories
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: നടന്നത് മാസങ്ങൾ നീണ്ട ആസൂത്രണം

Jul 25, 2025 04:37 PM

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: നടന്നത് മാസങ്ങൾ നീണ്ട ആസൂത്രണം

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: നടന്നത് മാസങ്ങൾ നീണ്ട...

Read More >>
സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ പ്രതികരിച്ച് ജയിൽ ഉപദേശകസമിതി അംഗം പി ജയരാജൻ

Jul 25, 2025 01:09 PM

സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ പ്രതികരിച്ച് ജയിൽ ഉപദേശകസമിതി അംഗം പി ജയരാജൻ

സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ പ്രതികരിച്ച് ജയിൽ ഉപദേശകസമിതി അംഗം പി...

Read More >>
ജയിൽ ചാടിയതിന്ഗോവിന്ദച്ചാമിക്കെതിരെ കേസെടുക്കും :  സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻരാജ്

Jul 25, 2025 12:58 PM

ജയിൽ ചാടിയതിന്ഗോവിന്ദച്ചാമിക്കെതിരെ കേസെടുക്കും : സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻരാജ്

ജയിൽ ചാടിയതിന്ഗോവിന്ദച്ചാമിക്കെതിരെ കേസെടുക്കും : സിറ്റി പൊലീസ് കമ്മീഷണർ പി...

Read More >>

Jul 25, 2025 11:51 AM

"എപ്പോഴും വെളിച്ചമുള്ള ബ്ലോക്കാണ് പത്താം നമ്പർ. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഒരാൾക്കും അവിടെനിന്ന് രക്ഷപ്പെടാൻ സാധിക്കില്ല":സുധാകരൻ (മുൻ ജയിൽ തടവുകാരൻ )

"എപ്പോഴും വെളിച്ചമുള്ള ബ്ലോക്കാണ് പത്താം നമ്പറെന്നും ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഒരാൾക്കും അവിടെനിന്ന് രക്ഷപ്പെടാൻ സാധിക്കില്ല":സുധാകരൻ (മുൻ...

Read More >>
ഗോവിന്ദ ചാമി തളാപ്പിലെ ആളൊഴിന്ന വീട്ടിലെ കിണറ്റിൽ നിന്ന് പിടിയിൽ

Jul 25, 2025 10:50 AM

ഗോവിന്ദ ചാമി തളാപ്പിലെ ആളൊഴിന്ന വീട്ടിലെ കിണറ്റിൽ നിന്ന് പിടിയിൽ

ഗോവിന്ദ ചാമി തളാപ്പിലെ ആളൊഴിന്ന വീട്ടിലെ കിണറ്റിൽ നിന്ന് പിടിയിൽ...

Read More >>
ഗോവിന്ദ ചാമിയെ പിടികൂടിയെന്ന് സൂചന.

Jul 25, 2025 09:52 AM

ഗോവിന്ദ ചാമിയെ പിടികൂടിയെന്ന് സൂചന.

ഗോവിന്ദ ചാമിയെ പിടികൂടിയെന്ന്...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall